Hyderabad University imposes RS 5000 fine on students for Anti CAA Protest<br />സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി ഷാഹീന്‍ബാഗ് നൈറ്റ് സംഘടിപ്പിച്ച വിദ്യാര്‍ഥികള്‍ക്ക് ഹൈദരാബാദ് സര്‍വകലാശാല പിഴ ചുമത്തി. മൂന്ന് വിദ്യാര്‍ഥികള്‍ക്ക് 5000 രൂപ വീതം പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി. സര്‍വകലാശാലയുടെ നടപടിയെ വിദ്യാര്‍ഥി യൂണിയന്‍ അപലപിച്ചു.<br />#Hyderabad #CAA_NRC
